കനിവ്
കനിവ് ഒരു വികാരം മാത്രമോ ? അതിനു അപ്പുറം കനിവ് ഒരു വലിയ നന്മ ആണേ ...അപരനോടുള്ള എന്റെ ഉള്ളിലിന്റെ അലിവ് ... ഒരു സൗഹാർദ്ദപരമായ പരിഗണനയുടെ മുഖം. എല്ലാവര്ക്കും അത്ര പെട്ടെന്ന് കാട്ടാൻ പറ്റാത്ത ഒരു നല്ല ഗുണം .. എന്നാൽ ഒരു വലിയ ഗുണം ..
കനിവ് എന്ന നന്മയുള്ളവർ എന്നിലേക്ക് മാത്രമല്ല ..മറ്റുള്ളവരിക്കെയും നോക്കുന്നു എന്നതാണ് സത്യം.. എന്റെ വികാരങ്ങളെപ്പോലെ തന്നെ മറ്റുള്ളവരുടെ വികാരങ്ങൾക്കും വില കൊടുക്കുന്നു.
കനിവ് നമ്മിലെ ഗുണം ആകട്ടെ ..

0 Comments