Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

God's word World's word : Zoom games

Game
God's word World's word

സൂം പ്ലാറ്റഫോമിൽ ഗെയിം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ് . എന്നാൽ ഏതു എങ്ങനെ വളരെ വേഗം നമ്മുടെ പരിധിക്കുള്ളിൽ വരുത്താം എന്നതാണ് പ്രധാനം !   

( Game ന്റെ പേര് ഒരു tounge twister ആയി introduce ചെയ്യാം )
ഈ പേര് 5 തവണ സ്പീഡിൽ പറയാമോ? 10 seconds......ശരിയായി പറഞ്ഞവർ ❤️ emoji feedback തരാമോ? 

Rules
1: എല്ലാവരും വീഡിയോ on ചെയ്യുക.. വീഡിയോ on ചെയ്യാത്തവർ ഈ game ഇൽ ഉണ്ടായിരുക്കുന്നതല്ല..

2: ഗെയിം കളിപ്പിക്കുന്ന ആൾ എന്ത് പറയുന്നുവാ അതിന്റെ opposite വേണം കുഞ്ഞുങ്ങൾ കാണിക്കുവാൻ.. പറയുന്ന കാര്യംതന്നെ ചെയ്താൽ ഗെയിം ഇൽ നിന്നും പുറത്താക്കുന്നതാണ്..

3: തെറ്റിയാൽ വീഡിയോ off ചെയ്യുക

4: ഗെയിം ഇൽ ഒരു instruction നൽകുമ്പോൾ opposite കാര്യം ചെയ്യാതെ വെറുതെ നിൽക്കുന്നവരും game ഇൽ നിന്നും പുറത്താക്കുന്നതാണ്...eg : Smile എന്നു leader instruction കൊടുക്കുമ്പോൾ കരയുകയോ, ദേഷ്യപ്പെടുകയോ ചെയ്യുന്നവർ വിജയിക്കും.. ഒന്നും ചെയ്യാതെ വെറുതെ നിന്ന്അവർ പുറത്താകും

5 message : നാം സത്യത്തിന്റെ സംരക്ഷകർ ആണ്... നിങ്ങളെ നന്നായി അറിയുന്ന ദൈവത്തിനെ മുൻപിൽ കള്ളം കാട്ടരുതേ...

God's word - Bible ആണ്
Worlds word - നമ്മെ പാപത്തിലേക്ക് നയിക്കാം..അതിനാൽ ദൈവകല്പനകൾ അനുസരിച്ചു സത്യത്തിൽ നടക്കാം..



( ഒരു വിന്നർനെ കിട്ടുന്നവരെയോ, time തീരുന്നത് വരെയോ ഗെയിം തുടരാവുന്നതാണ് )

1. TURN RIGHT
2. TURN LEFT
3. JUMP UP
4. JUMP DOWN
5. MOVE FORWARD
6. MOVE BACKWARD
7. SMILE
8. CLAP YOUR HANDS
9. HANDS DOWN
10. STATUE..
11. RAISE YOUR RIGHT HAND
12. SNAP YOUR RIGHT HAND
13. SNAP YOUR LEFT HAND
14. Sit down
15. Stand up..

Playing games on a zoom platform can be a daunting task. But what matters is how quickly we can get within our limits!

Game

God's word is World's word

(The name of the game can be introduced as a tounge twister)

Can you say this name 5 times in speed? 10 seconds time for the exercise

 

Rules

1: Everyone turn on the video .. Those who do not turn on the video are not present in this game ..

 

2: Children need to be shown the opposite of what the gamer is saying.

 

3: Turn off the video if you make a mistake

 

4:  When an instruction is given in the game, those who are idle without doing the opposite will also be expelled from the game ...

 

5 message: We are the guardians of the truth ... Do not lie to God who knows you well ...

God's word - is the Bible

Worlds word - Lead us to sin..so walk in truth according to God's commandments ..

 

 

 

(Those who get a winner, the game can continue until the end of time)

 


Post a Comment

0 Comments