Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

Be Fruitful

 BE FRUITFUL



Be Fruitful

The fruit is a symbol of goodness. The symbol of growth. Fruit bearing is the triumph of the master's expectation of success. A lot of things are needed to produce good fruit ..

 

God planted man beautifully. watered.but..God wants us to have good results. God is always optimistic .. We just need to pay attention to whether God's desire comes from us.

 

In the first book of Genesis, first verse twenty-nine says, "Behold, I have given you every herb bearing seed, which is upon the face of all the earth, and every tree, in the which is the fruit of a tree yielding seed; Then every fruit can be given new life .. God's purpose can be fulfilled with every fruit .. In the ordinary view, it bears good fruit but it means the greatest height of a tree ..

 

To be effective from a spiritual point of view is to bring out the goodness of God in us.

John 15: 5 says

I am the vine, and ye are the horns. There is nothing that you can do to help me

Why should we bear fruit?

1) Fruit bearing glorifies God

God be glorified when it bears fruit ..

We are God's creation. Is God's own. It belongs to God. God be pleased when good fruit bears in us who belong to God .. so that God's name may be glorified .. Gospel of John 15:18 says .. My Father is glorified because you bear much fruit .. Glory to the Creator ..

2) We are here to bear good fruit.

There is a purpose behind every creation. What is the purpose of man? It's only good. God has chosen us to have good results. He has put us on this earth. We see this clearly in the Gospel of John 15 of 16It is not that you have chosen me, I have chosen you, that you have been made to go and bear fruit, and that your fruit may remain.

3) To bear good fruit is the characteristic of those who live in the way of Christ.

The way of Christ is the way of virtue. Getting it is a matter of luck. Matthew 12: 33 says, "Either the fruit is good and the tree is good, or the tree is bad and the fruit is bad. The tree is known as the mango flour.

 

Different types of results?

 

1) Fruit of the work

The results of the work

The results are based on our actions. Whatever action comes from us will have the same kind of consequences in us .. The result of good and the result of evil .... The result of our name will be the result of our actions if we are worthy of God .. Good deeds, good speech, good thoughts are all examples of that ..

The act of evil has consequences. That would be the result of evil. Bad thoughts, bad deeds, bad deeds, whatever the consequences of evil, it will destroy us and what is with us. Destruction is the consequence of evil .If so, what kind of fruit do we bring forth? Everyone will have to suffer the consequences of their own actions.

 

2)Fruit of righteousness

 The result of justice

Justice and injustice are opposite words. Which do we like more ..Injustice is the state of not having the right relationship. Do you know what Philippians 1:11 teaches us? We must become human beings who bring forth the fruits of righteousness for the glory and glory of God.

 

3) Fruit of the Lips

Oral effect

The tongue is a burning fire. Why the tongue? And to give thanks to God. The tongue is meant to utter good tones and to utter God's name. So let the fruit of the lips be formed in us ... May it cause the glory of God's name ..

 

4) The fruit of the Gospel

The result of the gospel

The good news is the gospel. When the good news of God flies on the earth, it will bear fruit. When God's love and God's mercy touch human hearts .. the results of goodness will come out of it ... we will see it in Article 1 of 6 Colossians ....

5) Fruit of the Light

 The effect of light

Jesus is the true light. Light can destroy darkness. If you are beginning to bear fruit of darkness, you are children of light. But you can be a tree that eats the fruit of the name .. It will bring us good fruit .. It can be a child of light ..


_______________________________________________________________________

Malayalam  

ഫലദായകരാകുക 
ഫലം നന്മയുടെ പ്രതീകമാണ് ..വളർച്ചയുടെ പ്രതീകമാണ് ..ഫലം ഉളവാകുക എന്നാൽ യജമാനന്റെ കാത്തിരിപ്പിന്റെ വിജയ പ്രതീക്ഷയുടെ വിജയോത്സവം ആണ്..നല്ല ഫലം ഉളവാക്കാൻ ഒരുപാടു കാര്യങ്ങൾ ആവശ്യം ആണ് ..

മനുഷ്യനെ ദൈവം മനോഹരമായി നട്ടു..നനച്ചു ..എന്നാൽ .നമ്മിൽ നല്ല ഫലങ്ങൾ കായ്ക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു .. ദൈവം എല്ലായ്പ്പോഴും ശുഭ പ്രതീക്ഷയിൽ ആണ് .. ദൈവത്തിന്റെ ആഗ്രഹം ആണോ നമ്മിൽ നിന്നും ഉണ്ടാകുന്നത് എന്ന് മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. 

ഉല്പത്തി പുസ്തകം ഒന്നാം ആദ്യം ഇരുപത്തി ഒൻപതാം വാക്യത്തിൽ ഇങ്ങനെ പറയുന്നു ..ഭൂമിയിൽ  എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ,,ഞാൻ നിങ്ങള്ക്ക് തന്നിരിക്കുന്നു. അങ്ങനെയെങ്കിൽ ഓരോ ഫലത്തിനും പുതുജീവൻ നൽകുവാൻ കഴിയും.. ഓരോ ഫലം കായ്ക്കുമ്പോളും ദൈവ ഉദ്ദേശം നിറവേറുകയാണ് സാധിക്കുന്നത്.. സാധാരണ കാഴ്ചപ്പാടിൽ നല്ല ഫലം കായിക്കുക എന്നാൽ ഒരു വൃക്ഷത്തിന്റെ ഏറ്റവും വലിയ ഉന്നതി എന്നാണ് അർഥം ..



ആത്മീക കാഴ്ചപ്പാടിൽ ഫലദായകമായുക എന്നാൽ ദൈവീക നന്മകൾ നമ്മിൽ കൂടി പുറത്തേക്ക് വരിക എന്നതാണ് ..ഉദാഹരണമായി പറഞ്ഞാൽ സ്നേഹം ,സൗമ്യത , കരുണ ഇത്തരത്തിലുള്ള ദൈവ നന്മകൾ മനുഷ്യനിലൂടെ പുറത്തേക്കു വരിക എന്നതാണ് ...


യോഹന്നാൻ 15 :5 

ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു .ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും . എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്യുവാൻ കഴിയുകയില്ല 



നാം എന്തിനു ഫലം കായ്കണം ? 


1 ) ഫലം കായ്ചച്ചാൽ ദൈവം മഹത്വപ്പെടും ..

നാം ദൈവത്തിന്റെ സൃഷ്ട്ടി ആണ് . ദൈവത്തിന്റെ സ്വന്തം ആണ് . ദൈവത്തിന്റെ വകയാണ് . ദൈവത്തിന്റെ വകയായ നമ്മിൽ നല്ല ഫലങ്ങൾ കായ്ച്ചാൽ ദൈവത്തിനു സന്തോഷമാകും .. അങ്ങനെ ദൈവ നാമം മഹത്വപ്പെടുവാൻ കാരണമാകും ..യോഹന്നാൻ എഴുതിയ സുവിശേഷം 15 ന്റെ 8  ൽ ഇങ്ങനെ പറയുന്നു ..നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുന്നു ..മഹത്വം സൃഷ്ഠിതാവിനു..


2 ) നമ്മെ നല്ല ഫലങ്ങൾ കായ്ക്കാൻ ഇവിടെ ആക്കിയിരിക്കുന്നു. 

ഏതൊരു സൃഷ്ഠിയുടെ പിറകിലും ഒരു ഉദ്ദേശം ഉണ്ട് . എന്താണ് മനുഷ്യ ഉദ്ദേശം  ? അത് നന്മകൾ മാത്രമാണ് . നല്ല ഫലങ്ങൾ ഉളവാകുക എന്നത് തന്നെ .. ദൈവം അതിനായി നമ്മെ തിരഞ്ഞെടുത്തു .ഈ ഭൂമിയിൽ ആക്കി വെച്ചുമിരിക്കുന്നു . യോഹന്നാൻ സ്‌ഴുതിയ സുവിശേഷം 15 ന്റെ 16  ഇത് വ്യകതമായി നമുക്കത് കാണാം നിങ്ങൾ എന്നെ  തിരഞ്ഞെടുത്തു എന്നല്ല ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു , നിങ്ങൾ പോയി ഫലം കായിക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിനും നിങ്ങളെ ആക്കി വെച്ചുമിരിക്കുന്നു .. പിതാവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ നമ്മൾ ബാധ്യസ്ഥരാണ് ...


3 ) നല്ല ഫലങ്ങൾ കായിക്കുക എന്നത് ക്രിസ്തു മാർഗത്തിൽ ജീവിക്കുന്നവരുടെ സവിശേഷത ആണ് ..

ക്രിസ്തുമാർഗം പുണ്യമാർഗം ആണ് . അത് ലഭിക്കുക എന്നത് ഭാഗ്യാവസ്ഥ തന്നെ ആണ് . മത്തായി 12 ന്റെ 33 ൽ എപ്രകാരം പറയുന്നു ..ഒന്നുകിൽ ഫലവും നല്ലത് വൃക്ഷവും നല്ലത് എന്ന് വെക്കുവീൻ അല്ലകിൽ വൃക്ഷവും ചീത്ത ഫലവും ചീത്ത എന്ന് വെക്കുവീൻ ഫലം കൊണ്ടല്ലോ വൃക്ഷം അറിയപ്പെടുന്നത് ...മാങ്ങാ തരുന്ന മാവു എന്നാണ് അറിയപ്പെടുന്നത് ... നമ്മുക്കും നല്ല ഫലങ്ങൾ കഴിക്കുന്ന ക്രിസ്തു മാർഗി ആവാം 



വിവിധ തരം ഫലങ്ങൾ ? 

1 ) പ്രവർത്തിയുടെ ഫലങ്ങൾ 

ഫലങ്ങൾ ഉളവാക്കുന്നത് നമ്മുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ആണ് . നമ്മിൽ നിന്നും ഏതു പ്രവർത്തി ഉണ്ടാകുന്നോ ആ തരത്തിലുള്ള ഫലങ്ങൾ നമ്മിൽ ഉണ്ടാകും.. നന്മയുടെ ഫലവും തിന്മയുടെ ഫലവും ....ദൈവത്തിനു യോഗ്യമാകും വണ്ണം നടന്നാൽ നാമയുടെ ഫലമാകും നമ്മിൽ നിന്നും ഉണ്ടാകുന്നത് ..സൽ പ്രവർത്തി , സൽ സംസാരം സൽ ചിന്ത എല്ലാം അതിനു ഉദാഹരണങ്ങൾ ആണ് ..


തിന്മയുടെ പ്രവർത്തിക്കു ഫലങ്ങൾ ഉണ്ട് . അത് തിന്മയുടെ ഫലങ്ങൾ ആയിരിക്കും. ദുർ വിചാരം ദുർ നടപ്പ് , ദുഷ്‌കാര്യം ഏതൊക്കെയാകാം തിണ്ണയുടെ ഫലങ്ങൾ .. അത് നമ്മെയും നമ്മുടെ കൂടെ ഉള്ളതിനേയും നശിപ്പിച്ചു കളയും. നാശം ആണ് തിന്മയുടെ പരിണിതഫലം 


അങ്ങനെയെങ്കിൽ നാം ഏതുതരം ഫലം പുറപ്പെടുവിക്കുന്ന ആളാണ് .. അവനവന്റെ പ്രവർത്തിയുടെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടി വരും .. പാപ ജീവിതത്തെ ഓർത്തു ദുഖിക്കാതെ പാപ ഫലങ്ങൾ പുറപ്പെടുവിക്കതെ നമുക്ക് ജീവിക്കാം ..


2 ) നീതിയുടെ ഫലം 

നീതിയും അനീതിയും രണ്ടും വിപരീത വാക്കുകൾ ആണല്ലോ. നമുക്ക് ഏതാണ് കൂടുതൽ ഇഷ്ടം .. 

അനീതി എന്നാൽ ശെരിയായ ബന്ധം ഇല്ലാത്ത അവസ്ഥ ആണ് . ഫിലിപ്പിയർ 1 ;11 നമ്മെ പഠിപ്പിക്കുന്നത് എന്തെന്ന് അറിയാമോ ?ദൈവത്തിന്റെ മഹത്യത്തിനും പുകഴ്ചക്കും ആയി നീതിയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മനുഷ്യർ ആയി നമ്മൾ തീരണം .അന്നെത്തിക്കു കൂട്ട് പിടിച്ചു കബിളിപ്പിക്കുകയും ചതിക്കുകയും ചെയ്യുന്ന വ്യവസ്ഥിതി ഇന്ന് കൂടി വരുന്നു.. 


3 ) അധര ഫലം 

നാവു കത്തുന്ന തീ ആണ് . നാവു എന്തിനാണ്  ? ദൈവത്തിനു സ്തോത്രം കരേറ്റുവാനും . നന്മയുടെ സ്വരങ്ങൾ ഉരുവിടുവാനും ....ദൈവനാമത്തെ എണീറ്റു പറയാൻ ഉള്ളതാണ് നാവു. അത്‌കൊണ്ട് അധര ഫലം നമ്മിൽ ഉരുവാകട്ടെ ... അത് ദൈവ നാമ മഹത്വത്തിന് കാരണമാകട്ടെ ..


4 ) സുവിശേഷ ഫലം 

സത് വർത്തമാനം ആണ് സുവിശേഷം .. ദൈവത്തിന്റെ സത് വർത്തമാനം ഭൂവിൽ പറക്കുമ്പോൾ അത് ഫലം ഉളവാക്കും. ദൈവ സ്നേഹവും ദൈവ കരുണയും മനുഷ്യ ഹൃദയങ്ങളിൽ ചെന്ന് തട്ടുമ്പോൾ .. നന്മയുടെ ഫലങ്ങൾ അതിൽ നിന്നും പുറത്തു വരും ...കൊലോസ്യർക്കു എഴുതിയ ലേഖനം 1  ന്റെ 6  ൽ നമുക്ക് അത് കാണാം ....

5 ) വെളിച്ചത്തിന്റെ ഫലം 

യേശുവാണ് യഥാർത്ഥ വെളിച്ചം . വെളിച്ചത്തിന്റെ ഫലങ്ങൾ നമുക്ക് പുറപ്പെടുവിക്കും .. വെളിച്ചത്തിന്റെ മക്കൾ ആകാം ..





Community-verified icon

Post a Comment

0 Comments