Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

Who Is Jesus ? JESUS ! What assurance the name Jesus gives us ?

 JESUS 

Who Is Jesus 



J - Joy Giver 

E - Eternal life giver 

S -Strength Giver 

U - Unconditional lover 

S - Sins Forgiver 


What assurance the name Jesus gives us ?
 
1)  J - Joy Giver 
The giver of eternal happiness
This world is not the joy it gives us .. Christ is the source of eternal happiness ..
2) E - Eternal life giver 
The giver of eternal life
Christ is the dweller of God in this world and beyond.
3) S -Strength Giver 
Power giver
Every action requires energy .. but it is God who really gives us the strength we need to live for a moment .. My life without God is weak .. God who makes me strong ..
4) Unconditional lover
We are the ones who love with conditions. But in God's love there are no conditions ...
5) S - Sins Forgiver 
The one who forgives sins..
Forgiveness is not easy for man. But the greatest love that God shows us is that He forgives our mistakes regardless of size.. ...

 യേശുകർത്താവ് എന്ന നാമം നമുക്ക് നൽകുന്ന ഉറപ്പു എന്തെല്ലാം ആണ് !

1 ) നിത്യ സന്തോഷം പകരുന്നവൻ 

ഈ ലോകം നമുക്ക് നൽകുന്ന സന്തോഷം അല്ല .. നിത്യ സന്തോഷത്തിന്റെ ഉറവിടമാണ് ക്രിസ്തു .. 

2 ) നിത്യ ജീവൻ നൽകുന്നവൻ 

ഈ ലോകത്തും അതിനപ്പുറവും ദൈവത്തോടുള്ള വാസം നൽകുന്നവൻ ആണ് ക്രിസ്തു ..

3 ) ശക്തി ദായകൻ 

ഏതൊരു പ്രവർത്തിക്കും ഊർജ്ജം ആവശ്യം തന്നെ .. എന്നാൽ നമുക്ക് ഒരു നിമിഷം ജീവിക്കാൻ ആവശ്യം വരുന്ന ശക്തി യഥാർത്ഥത്തിൽ നൽകുന്നത് ദൈവമാണ്.. ദൈവം ഇല്ലാത്ത എന്റെ ജീവീതം ബലഹീനമാണ് ..എന്നെ ബലവാനാക്കുന്ന ദൈവം ..

4 ) നിരുപാധിക സ്നേഹം 

ഉപാധികൾ വെച്ച് സ്നേഹിക്കുന്നവർ ആണ് നമ്മൾ. എന്നാൽ ദൈവ സ്നേഹത്തിൽ ഉപാധികൾ ഇല്ല...

5 ) പാപങ്ങൾ ക്ഷമിക്കുന്നവൻ 

ക്ഷമിക്കുന്നത് മനുഷ്യന് അത്ര എളുപ്പമല്ല. എന്നാൽ ദൈവം നമ്മോടു കാട്ടുന്ന ഏറ്റവും വലിയ സ്നേഹമാണ് നമ്മുടെ തെറ്റുകൾ വലുപ്പ ചെറുപ്പം നോക്കാതെ ക്ഷെമിക്കുന്നു എന്നുള്ളത് ...

Post a Comment

1 Comments